Thursday, April 19, 2007

കാട്ടുപൂക്കള്‍

ഒന്നാമന്‍ ഞാന്‍ തന്നെ...
ഹനാമി പൂക്കള്‍
എനിക്കുമില്ലേ സൌന്ദര്യം?
ഞാന്‍ സുന്ദരന്‍ തന്നെ!

എനിക്കും കിട്ടി ഇവിടെ ഒരെണ്‍‌ട്രി...

Tuesday, April 10, 2007

മാതംഗാനനം...

2006 ഡിസംബറില്‍ ദൃശ്യവേദി സംഘടിപ്പിച്ച “നാട്യോത്സവ”ത്തിന്റെ ഭാഗമായി അരങ്ങേറിയ ഉത്തരസ്വയംവരം കഥകളിയുടെ ചില ദൃശ്യങ്ങള്‍